¡Sorpréndeme!

പണമെടുക്കാന്‍ പിന്‍ നമ്പർ വേണ്ട | OneIndia Malayalam

2018-06-24 17 Dailymotion

New technique in atm
എടിഎം കാര്‍ഡുകളുടെ പിന്‍നമ്ബറിന് പകരമായി ആപ്പിള്‍ ടച്ച്‌ ഐഡിയ്ക്ക് തുല്യമായ ഫിങ്കര്‍പ്രിന്റ് സ്‌കാനിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നു. എടിഎം ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവില്ല. തള്ളവിരല്‍ എളുപ്പം വെയ്ക്കാവുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കുക. ബ്രിട്ടനിലെ ബാങ്കുകളിലാണ് ആദ്യം ഇത് നിലവില്‍ വരികയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.